24 രാജ്യങ്ങളിലുള്ള പ്രാവാസികളെ ആദ്യം ആദ്യം നാട്ടിലെത്തിക്കും
വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. രണ്ടു ഘട്ടങ്ങളായിട്ടാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. 24 രാജ്യങ്ങളിലുള്ളവര്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ നീക്കം ഗുണം ചെയ്യുക. ഇതില്‍ ആദ്യപരിഗണന നല്‍കുക ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കായിരിക്കും.