Kieron Pollard becomes first cricketer to play 500 T20 matches, makes 10,000 runs in format
ടി20യില്‍ പുത്തന്‍ നാഴികക്കല്ല്കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20 പൊള്ളാര്‍ഡിന്റെ കരിയറിലെ 500ാം ടി20 മത്സരമായിരുന്നു. 500 ടി20 കളിക്കുന്ന ആദ്യ താരമാണ് പൊള്ളാര്‍ഡ്.
#KieronPollard