ന്യൂസിലാന്‍ഡിനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20യില്‍ പുതിയ റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത്. മല്‍സരത്തില്‍ 25 റണ്‍സെടുക്കാനായാല്‍ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കു കഴിയും.