Virat Kohli breaks MS Dhoni's world record

Oneindia Malayalam 2020-01-19

Views 3.5K

ലോക ക്രിക്കറ്റിലെ ക്യാപ്റ്റന്‍മാരിലെ കിങെന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു സ്വന്തം. ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്നാം ഏകദിനത്തിലാണ് കോലി പുതിയ ലോക റെക്കോര്‍ഡിന് അവകാശിയായത്. തന്റെ മുന്‍ഗാമിയായ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡ് കോലി തകര്‍ക്കുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS