MSK Prasad-led selection panel's tenure comes to end
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനിയൊരിക്കല്‍ക്കൂടി തിരഞ്ഞെടുക്കാന്‍ എംഎസ്‌കെ പ്രസാദിനും സംഘത്തിനും അവസരമുണ്ടാവില്ല. നിലവിലെ സെലക്ഷന്‍ കമ്മിറ്റിയുടെ കരാര്‍ അവസാനിച്ചതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.