Harbhajan Singh urges BCCI president Sourav Ganguly
ഇന്ത്യയുടെ സെലക്ഷന്‍ പാനലിനെതിരേ ആഞ്ഞടിച്ച് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സെലക്ഷന്‍ പാനലിനെ മാറ്റാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോടു അഭ്യര്‍ഥിച്ചിരിക്കുകയാണ് ഭാജി. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി0 പരമ്പരകള്‍ക്കുള്ള ടീമിലേക്കു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെയും സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കാതിരുന്നതാണ് ഭാജിയെ ചൊടിപ്പിച്ചത്.