ISL 2019 : Kerala Blasters Unveil Mascot Kesu | Oneindia Malayalam

Oneindia Malayalam 2019-10-19

Views 71

ISL 2019- Kerala Blasters unveil mascot Kesu
കേശു എന്ന ആനക്കുട്ടിയെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നമായി അവതരിപ്പിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-2020 സീസണ്‍ ഒക്ടോബര്‍ 20 ആരംഭിക്കുമ്പോള്‍ ആരാധകര്‍ക്കൊപ്പം ആവേശമുയര്‍ത്താന്‍ കേശുവുമുണ്ടാകും. ക്ലബ്ബിന്റെ ആരാധകര്‍ക്കിടയില്‍നിന്നാണ് ഭാഗ്യ ചിഹ്നത്തെ ക്ഷണിച്ചത്.

Share This Video


Download

  
Report form