Hyderabad FC Vs Kerala Blasters FC Match Preview
ആദ്യ രണ്ട് മത്സരങ്ങളില്‍നിന്നും ഉള്‍ക്കൊണ്ട പാഠവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുന്നു. ഐഎസ്എല്‍ ആറാം സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരമാണിത്. ഹൈദരാബാദ് എഫ്.സിയുടെ തട്ടകത്തില്‍ രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച