ISL 2019-20 HIGHLIGHTS, Mumbai City FC vs Kerala Blasters-Kerala, Mumbai Draw

Oneindia Malayalam 2019-12-06

Views 1

ഐഎസ്എല്ലില്‍ ജയത്തിനു വേണ്ടിയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പ് നീളുന്നു. സീസണിലെ തുടര്‍ച്ചയായ ആറാമത്തെ കളിയിലും മഞ്ഞപ്പടയ്ക്കു ജയം എത്തിപ്പിടിക്കാനായില്ല. മുംബൈ അരീനയില്‍ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിയുമായി ബ്ലാസ്റ്റേഴ്‌സ് 1-1ന്റെ സമനില വഴങ്ങുകയായിരുന്നു.

Share This Video


Download

  
Report form