Kerala blasters looks to make it two wins in two games as they face Mumbai City FC at Kaloor International Stadium Kochi
ഐഎസ്എല്‍ ആറാം സീസണില്‍ മികച്ച തുടക്കം ലഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിനിറങ്ങുന്നു. കൊച്ചിയിലെ സ്വന്തം മൈതാനത്ത് മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി