ISL 2019-20- It is a difficult period for Kerala Blasters
ഐഎസ്എല്‍ ആറാം സീസണില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതിയ കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ നിന്നും ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്നാണ് ആദ്യ മൂന്ന് കളികളില്‍നിന്നും വ്യക്തമാകുന്നത്. തുടര്‍ച്ചയായ രണ്ട് തോല്‍വികളില്‍ നിരാശനാണെന്നാണ് പരിശീലകന്‍ എല്‍കോ ഷട്ടോരിയുടെ പ്രതികരണം