ISL 2019-20: Mumbai City eyes first home win against Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തങ്ങളുടെ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഇന്ന് നേര്‍ക്കുനേര്‍. മുംബൈയുടെ തട്ടകമായ ഫുട്ബോള്‍ അരീനയില്‍ രാത്രി 7.30നാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇരു ടീമുകള്‍ക്കും ജയം സ്വന്തമാക്കാന്‍ സാധിച്ചത്.