Mayank Agarwal hits Test double hundred in only his 8th innings
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ അതശക്തമായ നിലയില്‍. ഇരട്ടസെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളിന്റെ മികവില്‍ ഇന്ത്യന്‍ സ്കോര്‍ 400 കടന്നു, 358 പന്തുകളില്‍ നിന്ന് 22 ഫോറുകളും അഞ്ച് സിക്സുമടക്കമാണ് മായങ്ക് ഇരുനൂറ് റണ്‍സ് തികച്ചത്.