Rohit Sharma, Mayank Agarwal break 47-year-old record in 1st Test at Visakhapatnam
ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡ് രോഹിത് ഈ ടെസ്റ്റില്‍ തന്റെ പേരിലാക്കിയിരുന്നു. നേരത്തേ ടി20യിലും ഏകദിനത്തിലും അദ്ദേഹം മൂന്നക്കം കടന്നിട്ടുണ്ട്.