Game of Thrones Season 2 Episode 9-Blackwater Review In Malayalam | FilmiBeat Malayalam

Filmibeat Malayalam 2019-09-30

Views 184

Game of Thrones Season 2 Episode 9-Blackwater Review
ഈ എപ്പിസോഡ് മുഴുവൻ യുദ്ധം തന്നെയാണ്, ഈ സീരീസിൽ നമ്മൾ മുഴുവനായി കാണുന്ന ആദ്യത്തെ യുദ്ധം, "ബ്ലാക്ക് വാട്ടർ" ലോകമെങ്ങുമുള്ള നിരൂപക പ്രശംസ നേടി, മാത്രമല്ല അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു , ഈ പരമ്പരയിലെ ഏറ്റവും മികച്ച എപ്പിസോഡ് എന്ന് പോലും നിരൂപകർ വിലയിരുത്തി, എല്ലാ സീരീസ് സങ്കല്പ്പങ്ങളെയും ബ്ളാക് വാട്ടർ പൊളിച്ചെഴുതി എന്ന് പറയാം, ഇതിനു ശേഷമാണ് GOT ശരിക്കുള്ള GOTആയത്

Share This Video


Download

  
Report form