Game of Thrones Season 2 Episode 7- A Man Without Honor Review
ഗെയിം ഓഫ് ത്രോൺസിന്റെ രണ്ടാം സീസണിലെ ഏഴാമത്തെ എപ്പിസോഡാണ് A Man Without Honor-സെർ ജെയ്മി ലാനിസ്റ്ററിനെക്കുറിച്ചുള്ള കാറ്റ്ലിൻ സ്റ്റാർക്കിന്റെ ഒരു വിലയിരുത്തലിൽ നിന്നാണ് ഈ എപ്പിസോഡിന്റെ പേര് ഇങ്ങനെ വന്നത് , A Man Without Honor-നിങ്ങൾ ബഹുമാനമില്ലാത്ത ഒരു മനുഷ്യനാണ്,