Game of Thrones Season 2 Episode 4-Garden of Bones Review
Game of Thrones (season 2) episode 4 "Garden of Bones", ഈ എപ്പിസോഡിന്റെ ടൈറ്റിൽ ഗ്രാഫിക്സിൽ പുതിയൊരു രാജ്യം കൂടി കാണിക്കുകയാണ്, qarth , റോബ് സ്റ്റാർക്കിന്റെ ഒരു മിന്നലാക്രമണത്തോടെ ഈ എപ്പിസോഡ് തുടങ്ങുകയാണ്,