GAME OF THRONES, season 1 episode 8 Review Malayalam | Filmibeat Malayalam

Filmibeat Malayalam 2019-09-05

Views 60

GAME OF THRONES, season 1 episode 8 Review Malayalam
7 രാജ്യങ്ങളുടെയും രാജാവായ റോബർട്ട് ബരാത്തിയാൻ മരിച്ചിരിക്കുന്നു, ,രാജ്യദ്രോഹകുറ്റം ആരോപിച്ച് നെഡ് സ്റ്റാർക്കിനെ തടവിലാക്കിയിരിക്കുന്നു, സേർസിയുടെയും ജോഫ്രിയുടെയും കൂട്ടാളികളുടെയും വഞ്ചനകൾ ചതികൾ തുടരുകയാണ്, സിരിയോ ഫെറലും ആര്യയും തമ്മിലുള്ള പരിശീലന കളരിയോടെ എപ്പിസോഡ് 8 "The Pointy End" ആരംഭിക്കുകയാണ്,

Share This Video


Download

  
Report form
RELATED VIDEOS