Narendra Modi is 'Father of India', brought India together: Donald Trump
അങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ നയതന്ത്ര ചർച്ചകൾ അവസാനിച്ചിരിക്കുകയാണ്, സംഭവബഹുലമായ houdi മോഡിയും ട്രംപും മോദിയും തമ്മിലുള്ള മച്ചാ-മച്ചാ ബന്ധം കൊണ്ടും പുകഴ്ത്തലുകളും കൊണ്ടും വൻ തള്ളുകൾ കൊണ്ടും ആകെ മൊത്തം ഒരു ഉത്സവപ്രതീതി ആയിരുന്നു കഴിഞ്ഞ രണ്ട ദിവസമായിട്ട് നടന്നു കൊണ്ടിരുന്നത്, ഇനി നമുക്ക് പ്രധാനപ്പെട്ട കാര്യത്തിലേക്ക് വരാം,