We are grooming back ups for Rishabh Pant across formats: MSK Prasad
പന്തിനെ കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ബാറ്റ്‌സ്മാനായി വേറെ താരങ്ങള്‍ കടന്നുവരുമെന്ന് ബിസിസിഐ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ധോണിക്ക് പകരം ടീമില്‍ എത്തിയ റിഷഭ് പന്ത് തുടരെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.