Game Of Throne, Season 2 Episode 1 - The North Remembers Review In Malayalam | Filmibeat Malayalam

Filmibeat Malayalam 2019-09-16

Views 777

GAME OF THRONES, Season 2 Episode 1 -The North Remembers

Game of Thrones സീസൺ വൺ കഴിഞ്ഞിരിക്കുകയാണ്, നെഡ് സ്റ്റാർക്കിനെ വധിച്ചതും, റോബർട്ട് ബരാത്തിയൻ മരിച്ചതും, ജോഫ്രി രാജാവായതും , സ്റ്റാർക്ക് കുടുംബം വഴി പിരിഞ്ഞതും, ജോണ് സ്നോ വന്മതിലിൽ ചേർന്നതും, ഖാൽ ഡ്രോഗോ മരിച്ചതും, ഡ്രാഗണുകൾ പിറന്നതുമെല്ലാം സീസൺ ഒന്നിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്, ജോഫ്രിയുടെ പിറന്നാൾ ദിനത്തിലെ ക്രൂരമായ വിനോദങ്ങൾ കാണിച്ചുകൊണ്ട് സീസൺ 2 വിലെ ആദ്യ എപ്പിസോഡ് the north remembers ആരംഭിക്കുകയാണ്,

Share This Video


Download

  
Report form