Dulquer Salmaan getting emotional after seeing Karwan special video
തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്ക് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴിലും തെലുങ്കിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു. യൂത്ത് ഐക്കണെക്കുറിച്ച് ചോദിക്കുമ്പോള്‍ പലരും ആദ്യം പറയുന്നത് ഈ താരപുത്രന്റെ പേരാണ്