Mammootty crossed 100 crore collection from madhuraraja
ഇനി മമ്മൂട്ടിക്കും അഭിമാനിക്കാം. ആദ്യ 100 കോടിയാണ് ഇത്തവണത്തെ വിഷുവിന് അദ്ദേഹത്തെ തേടിയെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം രാജ വീണ്ടുമെത്തിയപ്പോള്‍ അത് വെറുമൊരു വരവായിരിക്കില്ലെന്ന് തുടക്കം മുതലേ തന്നെ ആരാധകര്‍ പറഞ്ഞിരുന്നു.