Mammootty new movie Madhuraraja shooting started,
വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ ഷൂട്ടിംഗ് തുടങ്ങി. തെലുങ്ക് ചിത്രം യാത്ര പൂര്‍ത്തിയാക്കി 20ഓടെ മമ്മൂട്ടി മധുര രാജയില്‍ ജോയിന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഷെഡ്യൂളുകളിലായി വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തില്‍ തിയറ്ററുകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
#Mammootty #Madhuraraja