Madhura Raja Box Office Collection: The Mammootty Starrer Is On Its Way To Join The 100-crore Club?
റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ കൊണ്ട് 58.7 കോടിയായിരുന്നു ആഗോളതലത്തില്‍ മധുരരാജയ്ക്ക് ലഭിച്ചത്. മോഹന്‍ലാലിന്റെ ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കേവലം പത്ത് ദിവസം കൊണ്ട് അറുപത് കോടിയ്ക്കടുത്ത് മധുരരാജയ്ക്ക് കളക്ഷന്‍ ലഭിച്ചെന്ന വാര്‍ത്ത നിര്‍മാതാവ് ഔദ്യോഗികമായി പുറത്ത് വിടുന്നത്. ഇതോടെ അടുത്ത കളക്ഷന്‍ വിവരങ്ങള്‍ വരുന്നതിന് വേണ്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുകയായിരുന്നു.