Happy Birthday Dulquer Salmaan
മലയാളത്തിലെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാള്‍. സിനിമയിലെ താരങ്ങള്‍ എല്ലാം ഡിക്യുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ദുല്‍ഖര്‍ മുന്‍നിര നായകനിലേക്ക് ഉയര്‍ന്നത് വളരെ പെട്ടന്നായിരുന്നു.
#HappyBirthdayDulquer #DQ