2019 ന്റെ തുടക്കം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് അനുകൂലമായിരുന്നു. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത രണ്ട് സിനിമകളും തിയറ്ററുകളില്‍ ഗംഭീര പ്രകടനായിരുന്നു കാഴ്ച വെച്ചത്. ഉടന്‍ മറ്റൊരു മാസ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മധുരരാജയാണ് ഏപ്രില്‍ 12 ന് തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്നത്.
mammootty's unda movie releasing this eid