Unda the movie final schedule completed
ഉണ്ടയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. മെഗാസ്റ്റാര്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഛത്തീസ് ഗഡിലായിരുന്നു പൂര്‍ത്തിയായത്. കോമഡി ആക്ഷന്‍ ത്രില്ലറായിട്ടാണ് ഉണ്ട ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.