Mammooty's upcoming movie Unda
ജൂണില്‍ റിലീസിനെത്തുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയില്‍ മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഡെറിക് അബ്രഹാം എന്ന് പേരുള്ള ഐപിഎസുകാരനെ കുറിച്ചുള്ള വിവരങ്ങളെല്ലാം നേരത്തെ തന്നെ വന്നിരുന്നു. മറ്റൊരു സിനിമയില്‍ കൂടി പോലീസ് ആവാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടിയിപ്പോള്‍.
#Mammootty