Mammootty's mass repply to a fan, see the video
മമ്മൂട്ടി വന്നതോടെ ആള്‍ക്കാരും അദ്ദേഹത്തിനൊപ്പം കൂടിയിരുന്നു. ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് പള്ളിയില്‍ വന്നാല്‍ ഫോട്ടോയെടുക്കരുത്. പള്ളിയില്‍ വന്നാല്‍ പള്ളിയില്‍ വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇതും പറഞ്ഞ് കൂളായി നടന്നുനീങ്ങുകയാണ് അദ്ദേഹം.