സാബുമോന്റെ മാസ് അവസാനിക്കുന്നില്ല | filmibeat Malayalam

Filmibeat Malayalam 2018-10-12

Views 110

biggboss winner sabu mon's next show is ready
ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ ആരും പ്രതീക്കാത്തൊരു മത്സരാര്‍ത്ഥിയായിരുന്നു സാബുമോന്‍ അബ്ദു സമദ് അഥവ തരികിട സാബു. അല്ലറ ചില്ലറ വിവാദങ്ങളില്‍ കുടുങ്ങി നിന്ന സാബു പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ബിഗ് ബോസ് വേദിയിലെത്തിയത്. അവസാനം ബിഗ് ബോസ് വിന്നറായിട്ടാണ് സാബു മടങ്ങിയത്. ബിഗ് കഴിഞ്ഞെങ്കിലും ഏഷ്യാനെറ്റിലെ മറ്റൊരു ഷോ യിലൂടെ സാബു വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS