Is it time for RCB to move on from Virat Kohli and appoint a new skipper?
ഈ സീസണിലും ക്യാപ്റ്റന്‍ വിരാട് കോലിക്കു ആര്‍സിബിക്ക് കന്നി ഐപിഎല്‍ കിരീടം തങ്ങള്‍ക്കു നേടിത്തരാന്‍ കഴിയില്ലെന്ന് ആരാധകര്‍ ഭയപ്പെടുന്നു. കോലിയെ നായകസ്ഥാനത്തു നിന്നു പുറത്താക്കണമെന്നും ആരാധകരില്‍ ചിലര്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.