ന്യൂസിലന്‍ഡ് ഏകദിന പരമ്പര തൂത്തുവാരി | Oneindia Malayalam

Oneindia Malayalam 2019-02-20

Views 710

new zealand series sweep vs bangladesh
ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ 88 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലന്‍ഡ് ജയിച്ചിരുന്നു. ഇതോടെ പരമ്പര 3-0 എന്ന നിലയില്‍ ന്യൂസിലന്‍ഡിന് സ്വന്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS