Indian women's team beats New Zealand by 8 wickets to clinch series
പുരുഷ ടീമിന് പിന്നാലെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമും ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഏകദിന പരമ്പര കൈക്കലാക്കി. രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ഗംഭീര ജയമാണ് മിതാലി രാജ് നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി.