പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി | Oneindia Malayalam

Oneindia Malayalam 2019-02-28

Views 1.8K

ഇന്ത്യക്കെതിരായ രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും കളിയില്‍ 7 വിക്കറ്റിന്റെ വമ്പന്‍ ജയമണ് കംഗാരുപ്പട സ്വന്തമാക്കിയത്. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ തീപ്പൊരി സെഞ്ച്വറിയാണ് കളി ഇന്ത്യയില്‍ നിന്നും തട്ടിത്തെറിപ്പിച്ചത്.

Australia beat India to win series 2-0

Share This Video


Download

  
Report form
RELATED VIDEOS