New Zealand Sweep West Indies To Top Test Cricket Rankings
ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ന്യൂസിലാന്‍ഡ് തലപ്പത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ കിവികള്‍ ഒന്നാമതെത്തി. ബേസിന്‍ റിസര്‍വില്‍ ഇന്നിങ്‌സിനും 12 റണ്‍സിനുമാണ് ടോം ലാതം നയിച്ച ന്യൂസിലാന്‍ഡ് ടീം ജയം പിടിച്ചടക്കിയത്.