Why the Indian team needs MS Dhoni for a successful 2019 World Cup
മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ അടുത്ത ലോകകപ്പില്‍ കളിപ്പിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്തു തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ധോണിയുടെ അനുഭവസമ്പത്ത് ലോകകപ്പില്‍ ടീമിന് ഗുണം ചെയ്യുമെന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍ ധോണിക്കു ബാറ്റിങില്‍ പഴയ മിടുക്കില്ലെന്നാണ് എതിര്‍ ഭാഗത്തിന്റെ ആരോപണം. എന്നാല്‍ ലോകകപ്പില്‍ തീര്‍ച്ചയായും ധോണിയെ ഇന്ത്യ ടീമിലുള്‍പ്പെടുത്തിയേ തീരൂ. ഇതിനു ചില കാരണങ്ങളുമുണ്ട്. ഇവ എന്തൊക്കെയെന്നു നോക്കാം.