Jasprit Bumrah likely to return for Australia ODIs | Oneindia Malayalam

Oneindia Malayalam 2019-11-20

Views 4.3K

പുറംഭാഗത്തെ പരിക്കില്‍ നിന്നു മോചിതനായി വരുന്ന ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവിനെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇതനുസരിച്ച് ഈ വര്‍ഷം ഇനി ബുംറയെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവില്ല.

Share This Video


Download

  
Report form
RELATED VIDEOS