australia make two changes for series decider
ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെതുമായ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായി ഓസ്‌ട്രേലിയ. ആദ്യ രണ്ടു കളികളില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര സമനിലയിലാണ്. അതുകൊണ്ടുതന്നെ മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.