ഇന്ത്യ ശക്തമായ നിലയിൽ | Oneindia Malayalam

Oneindia Malayalam 2019-01-03

Views 65

ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ലോകേഷ് രാഹുലിനെ (9) തുടക്കത്തില്‍ നഷ്ടമായെങ്കിലും മായങ്ക് അഗര്‍വാളും ചേതേശ്വേര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയാണ്. 37 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ 2 വിക്കറ്റിന് 133 റണ്‍സെടുത്തിട്ടുണ്ട്.
india vs australia final test match day one live updates

Share This Video


Download

  
Report form
RELATED VIDEOS