ചരിത്രവിജയം നേടുവാൻ ടീം ഇന്ത്യ | OneIndia Malayalam

Oneindia Malayalam 2018-12-29

Views 89


ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു 399 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ എട്ടു വിക്കറ്റിന് 106 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങില്‍ നാലാം ദിനം ഓസീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്.

Australia need 240 runs to win, day 4 session 3 upadates

Share This Video


Download

  
Report form
RELATED VIDEOS