മെല്‍ബണ്‍ ടെസ്റ്റിൽ ആര് ജയിക്കും? | #AUSvsIND | Boxing Day Test | Oneindia Malayalam

Oneindia Malayalam 2018-12-20

Views 166

indian team should make some changes in third test against australia
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലേറ്റ കനത്ത തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മൂന്നാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കംഗാരുപ്പട ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS