ഇന്ത്യക്കായി അടുത്ത ടെസ്റ്റിൽ ആര് ഓപ്പണിങ് ചെയ്യും? | Oneindia Malayalam

Oneindia Malayalam 2018-12-18

Views 73

what's happening in Indias's test opening batsmans
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന ഓപ്പണര്‍മാരുടെ മോശം ഫോമാണ്. ലോകേഷ് രാഹുല്‍- മുരളി വിജയ് സഖ്യം നിരാശാജനകമായ പ്രകടനമാണ് ഇതുവരെ നടത്തിയത്. ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ ഭേദപ്പെട്ട പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റു മൂന്നു ഇന്നിങ്‌സുകളിലും ടീമിന് ആഗ്രഹിച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കുമായിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS