Australia will be a different ball game, says Rohit Sharma ahead of India's tour
ഇനി ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇന്ത്യക്കു മുന്നിലുള്ളത്. വിന്‍ഡീസിനെതിരേ ടെസ്റ്റ്, ഏകദിന, ടി20 പരമ്പകള്‍ സ്വന്തമാക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. വിന്‍സീനിനെതിരായ പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഓസ്‌ട്രേലിയയില്‍ കളിക്കണമെന്ന് രോഹിത് ടീമംഗങ്ങളോട് ആവശ്യപ്പെട്ടു.വിശദാംശങ്ങൾ
#AUSvIND