ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ഈഡന്‍ ഗാര്‍ഡനില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ട്വന്റി20യിലും ഇന്ത്യ വിജയത്തോടെ തുടങ്ങി. ഇന്ത്യന്‍ വാലറ്റനിര വിജയത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കേയാണ് നിലവിലെ ടി-ട്വന്റി ലോക ചാംപ്യന്‍മാര്‍ കൂടിയായ വിന്‍ഡീസ് മല്‍സരത്തില്‍ തോല്‍വി സമ്മതിച്ചത്.
india won in india vs west indies first t20