India vs West Indies T20, Highlights | Oneindia Malayalam

Oneindia Malayalam 2017-07-10

Views 2

West Indies eased to a 9-wicket win over India in 18.3 overs in the one-off T20 match

ഏകദിന പരമ്പര ആധികാരികമായി നേടിയ ആത്മവിശ്വാസവുമായി വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി 20 മത്സരം കളിക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് പണികിട്ടി. പണി എന്ന് വെച്ചാൽ നല്ല എട്ടിന്റെ പണി. 9 പന്തും 9 വിക്കറ്റും ബാക്കിനിൽക്കേയാണ് വിൻഡീസ് ഇന്ത്യയെ ചരുട്ടിക്കെട്ടിയത്. ഇന്ത്യയ്ക്ക് ഇനി എന്തുകൊണ്ട് തങ്ങൾ തോറ്റു എന്ന് ചോദിച്ചിരിക്കാം.

Share This Video


Download

  
Report form
RELATED VIDEOS