രാഹുലിന്റെ വിക്കറ്റു ആദ്യം തന്നെ നഷ്ടമായി | Oneindia Malayalam

Oneindia Malayalam 2018-10-04

Views 51

Live Cricket Score, India Vs West Indies 1st Test Day 1
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങിയത്
#INDvWI

Share This Video


Download

  
Report form
RELATED VIDEOS