Virat Kohli became fastest Indian behind sunil gavaskar
ഓരോ മത്സരത്തിലും ഒരു ബാറ്റിങ് റെക്കോര്‍ഡെങ്കിലും തകര്‍ത്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മറ്റൊരു ബഹുമതികൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 6000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കളിക്കാരനാണിപ്പോള്‍ കോലി.
#KingKohli #ENGvIND