മകനെയും അച്ഛനെയും നടിമാർ പുകഴ്ത്തിയത് ഇങ്ങനെ | Filmibeat Malayalam

Filmibeat Malayalam 2018-08-02

Views 511

aparna gopinath talking about mammootty
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിരവധി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ട് മഴവില്‍ മനോരമയില്‍. താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ നടത്തിയ അമ്മമഴവില്ലിന് പിന്നാലെയാണ് നക്ഷത്രത്തിളക്കം എന്ന ചാറ്റ് ഷോ പ്രേക്ഷപണം ചെയ്ത് തുടങ്ങിയത്. ആര്യയും ദിവ്യയുമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെ നിരവധി പേരാണ് പരിപാടിയില്‍ അതിഥിയായെത്തുന്നത്. പരിപാടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS