ഉത്തര്‍ പ്രദേശ് ക്രിക്കറ്റിന്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്ന സൂചനയുമായി വെളിപ്പെടുത്തല്‍. ഹിന്ദി ന്യൂസ് ചാനലായ ന്യൂസ്1 പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയുടെ അസിസ്റ്റന്റ് മുഹമ്മദ് അക്രം സെയ്ഫി യുവ താരങ്ങളോട് പണവും സെക്‌സും ആവശ്യപ്പെട്ടതായി പറയുന്നു.Rajeev Shukla's aide accused of arranging prostitutes in exchange for UP team selection
#BCCI